താങ്കളുടെ "എങ്ങനെ നാം മറക്കും, സോജാ രാജകുമാരി" എന്നീ സംഗീത നിരൂപണ കൃതികള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. മലയാളത്തിലെയും, ഹിന്ദിയിലെയും പാട്ടുകാരെയും, അവരുടെ പാട്ടടനുഭവങ്ങളും ഹൃദ്യമായി തന്നെ അവതരിപ്പിച്ചു.. ബ്ലോഗില്‍ ആദ്യമായാണ് കാണുന്നത്.ഇത് സംഗീതാസ്വാദകര്‍ക്ക് ഉപകാരപ്രദമാകും. മലയാളത്തിലെ ആദ്യകാല ഗായികമാരില്‍ പ്രമുഖയായിരുന്ന പി. ലീലയെ കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ് മുന്‍പേ വായിച്ചിരുന്നു. കൂടുതല്‍ നല്ല പാട്ടെഴുത്തുകള്‍ക്കായി കാത്തിരിക്കുന്നു.. നന്ദി..
3 comments:
valare hrudayasparshiyaaya lekhanam raviyettaa....
P Leelaye patti palathum kooduthal ariyaan kazhinju...
താങ്കളുടെ "എങ്ങനെ നാം മറക്കും, സോജാ രാജകുമാരി" എന്നീ സംഗീത നിരൂപണ കൃതികള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. മലയാളത്തിലെയും, ഹിന്ദിയിലെയും പാട്ടുകാരെയും, അവരുടെ പാട്ടടനുഭവങ്ങളും ഹൃദ്യമായി തന്നെ അവതരിപ്പിച്ചു.. ബ്ലോഗില്‍ ആദ്യമായാണ് കാണുന്നത്.ഇത് സംഗീതാസ്വാദകര്‍ക്ക് ഉപകാരപ്രദമാകും. മലയാളത്തിലെ ആദ്യകാല ഗായികമാരില്‍ പ്രമുഖയായിരുന്ന പി. ലീലയെ കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ് മുന്‍പേ വായിച്ചിരുന്നു. കൂടുതല്‍ നല്ല പാട്ടെഴുത്തുകള്‍ക്കായി കാത്തിരിക്കുന്നു.. നന്ദി..
ശരിക്കും കണ്ണു നനഞ്ഞു..
ഓർമ്മകൾ പങ്കു വെച്ചതിനു വളരെയധികം നന്ദി.
Post a Comment