Wednesday, January 19, 2011

ആദ്യത്തെ ദേവരാ‍ജസംഗമം


കടപ്പാട്: ക്ലേ കാമല്‍

4 comments:

SJoseph said...

Thank you for the lovely anecdotes...

pixelblue said...

പന്ത് തട്ടാന്‍ വന്ന ബാബുരാജ്‌ ആയി ബാബുരാജിനെ ഓര്‍ക്കുന്ന ഒളിമ്പ്യന്‍ റഹ് മാന്‍ .

മുമ്പ് ഒരിക്കലും ദേവരാജന്‍ മാഷെ കുറിച്ച് കൂടുതല്‍
ആലോചിച്ചിരിക്കാന്‍ ഇടയില്ലാത്ത ഒളിമ്പ്യന്‍ റഹ് മാനോടുള്ള ആരാധന എക്കാലവും മാസ്റ്റര്‍ സൂക്ഷിച്ചു എന്നത് ദേവരാജന്‍ മാസ്റ്ററുടെ മഹത്വം ശരിക്കും മനസിലാക്കി തരുന്നു .

മറ്റൊരാളുടെ കഴിവിനെ ആദരിക്കുമ്പോള്‍ ദൈവത്തെ ആദരിക്കുന്നു എന്ന് പറയുന്നത് എത്ര ശരിയാണ് .
അത്തരം ഒരു ഹൃദയ വിശാലത ദേവരാജന്‍ മാസ്റ്റര്‍ ലപ്പോഴുംകാണിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്ന് കരുതിയ ഒരു േഖലയിലെ ഒരു വ്യക്തിയെ അദ്ദേഹം ഇത്ര ആരാധിച്ചതായി
അറിഞ്ഞിരുന്നില്ല .

ഈ സംഭവത്തില്‍ നിന്ന് വായിച്ചെടുക്കാവുന്ന മനുഷ്യത്വം, ഉന്നതമായ
കാല്പനികത, എപ്പോഴും സൂക്ഷിച്ച ബാല്യ കൌമാര മനസ്സ് , ജീവിതരതി,ഊര്‍ജപ്രവാഹം ഇതെല്ലാം തന്നെയാണല്ലോ ദേവരാജന്‍ മാസ്റ്ററുടെ
സംഗീതത്തിലും ഉള്ളത് .

ഈ നല്ല അനുഭവത്തിന് നന്ദി രവിമേനോന്‍ .

veekevee said...

devarajan mashnte ingane ariyaatha oru mukham kaatti thannathinu orupaad nanni raviyettaa

Ravi Menon said...

The attached photo too has a history. It was shot at Sarada Madam, Kollam, the same place where Master's wedding was held decades ago. Master and wife were returning to the place after 4 decades! Those were precious moments for all of us. Master's wife recounted how he insisted on the bride wearing just a thulasi mala for the simple ceremony. Those were the days.....Thank u...