Monday, October 22, 2007

റിയാലിറ്റി ഷോ

റിയാലിറ്റി ഷോകളുടെ വിധികര്‍താക്കളായി ഇരിക്കുന്ന്വരെ വിലയിരുത്തുമ്പോള്‍......?

11 comments:

മന്‍സുര്‍ said...

രവിയേട്ടാ........

അങ്ങിനെയൊരു വിലയിരുത്തലിലൂടെ കാണാന്‍ ഒന്നും ഞാന്‍ കാണുന്നില്ല അവരില്‍
പക്ഷേ ഒരു കാര്യം മനസ്സിലാക്കാന്‍ കഴിഞു...
കഴിവില്ലാത്തത്‌ കൊണ്ടു മാത്രമാണ്‌ അവരൊക്കെ അവരുടെ മേഖലകളില്‍ തിളങ്ങാതെ പോയതെന്ന്‌..കാരണം അവരുടെ കഴിവില്ലാ കഴിവുകളാണല്ലോ നാം കണ്ടുകൊണ്ടിരിക്കുന്നത്‌....

എന്തായലും ഇത്രയുമെഴുതാന്‍ ഒരു വിഷയം നല്‍കിയ രവിഭായ്‌..നന്ദി.

നന്‍മകള്‍ നേരുന്നു

un said...

ആര്‍ക്കും ഇഷ്ടം പോലെ കൊടുക്കാന്‍ പറ്റുന്ന ഒന്നല്ലേ ഉപദേശം. വിധികര്‍ത്താക്കളിരുന്നു വിളമ്പുന്ന സാരോപദേശങ്ങള്‍ ഏതെങ്കിലും സ്വയം പ്രാവര്‍ത്തികമാക്കികണ്ടാല്‍ മതിയായിരുന്നു.

ഏ.ആര്‍. നജീം said...

വല്ലപ്പോഴും ഞാന്‍ കാണുന്ന ഐഡിയ സ്റ്റാര്‍ സിംഗറിന്റേതാണെങ്കില്‍ മൂന്നു നാഷണല്‍ അവാര്‍ഡ് വാങ്ങിയ ഗായകന്‍, ലോകം അറിയുന്ന പോപ്പ് ഗായിക, നല്ലോരു സംഗീത സംവിധയകന്‍.. പക്ഷേ അവര്‍ സംഘാടകരുടെ ചില തീരുമാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ട പാര്‍ട്ട് ടൈം ജോലിക്കാരാണൊ എന്നൊരു സംശയം.. ഇതു തന്നെ എല്ലാ റിയാലിറ്റി ഷോകളുടെ കാര്യത്തിലും

Roby said...

ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം..

റിയാലിറ്റി ഷോകള്‍ വെരും ഷോയല്ലേ അതു കൊണ്ട്‌ കാണാറില്ല...

അനില്‍ശ്രീ... said...
This comment has been removed by the author.
അനില്‍ശ്രീ... said...
This comment has been removed by the author.
അനില്‍ശ്രീ... said...

ഇതൊക്കെ ഒരു കാട്ടിക്കൂട്ടല്‍ ആണെന്നെ.... ഒരെണ്ണത്തെ പറ്റിയുള്ള അഭിപ്രായം ഞാന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു..
http://swakaryangal.blogspot.com/2007/10/blog-post_21.html

tk sujith said...

എല്ലാം നമ്മുടെ വിധി!

ബിജു കെ. ബി. said...

യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയരായ ശരത്തും ജയചന്ദ്രനും കഴിവില്ലാത്തവരാണെന്നു കരുതാന്‍ വയ്യ. ശ്രീ കുമാറിണ്ടെ കാര്യമായാലും, സംഗീതത്തില്‍ അവഗാഹമില്ല എന്നു പറയാന്‍ കഴിയില്ല (സ്ത്രീ ശബ്ദമാണേലും).

എതിരന്‍ കതിരവന്‍ said...

പ്രിയ രവി:
ഇവിടെ കണ്ടതില്‍ വളരെ സന്തോഷം. രവിയുടെ ലേഖനങ്ങളൊക്കെ പ്രത്യേകം സൂക്ഷിക്കുന്ന. പലപ്പോഴും വീണ്ടും വീണ്ടഉം വായിക്കെന്ന ഒരാളാണു ഞാന്‍. മലയാള ഗാന-സംഗീത ചരിത്രത്തില്‍ പണ്ടേ വരേണ്ടീയിരുന്ന എഴുത്താണ് താങ്കളുടേത്.

ബ്ലോഗില്‍ അധികം എഴുതത്തത് സമയക്കുറവാണെനു കരുതുന്നു.

നേരിട്ട് ഇങ്ങനെ ഒരു ഡയലോഗ് അടിയ്ക്കാന്‍ പറ്റിയത് ഭാഗ്യം തന്നെ.

കിഷോർ‍:Kishor said...

പ്രിയ രവി, ബൂലോഗത്തിലേക്കു സ്വ്വ്ഗതം.. മാതൃഭൂമിയിലേയും സംഗീതികയിലേയും താങ്കളുടെ ലേഖനങ്ങള്‍ രസിച്ച് വായികാറുണ്ട്. ഇവിടെയും ചില ‘പാട്ടെഴുത്ത്’ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.