Thursday, April 9, 2009

പിന്നെയും പിന്നെയും മെലഡിയുടെ പൂക്കാലം

Pinneyum Pinneyum Vidya Sagar

ഹൃദയഗീതങ്ങൾ

ശ്രീ രവി മേനോന്റെ പുതിയ ലേഖനങ്ങളുടെ സമാഹാരം - ഹൃദയഗീതങ്ങള്‍ - അടുത്തിടെ H&C ബുക്സ് പുറത്ത് കൊണ്ടുവന്നു . മാതൃഭൂമി ആഴ്ചപ്പതിപ്പ് എളുപ്പം ലഭ്യമല്ലാത്ത ഒരുപാട് സംഗീത സ്നേഹികള്‍ക്ക് ഒരു മുതല്‍കൂട്ടാണ് ഈ പുസ്തകം. പലപ്പോഴായി 'പാട്ടെഴുത്തിലും' മറ്റും രവി എഴുതിയിട്ടുള്ള സുന്ദരമായ 25 ലേഖനങ്ങള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്




  1. പാടാനോര്‍ത്തൊരു മധുരിതഗാനം - ഉദയഭാനുവിന്റെ ഓര്‍മ്മകള്‍ , കോഴിക്കോട് അബ്ദുള്‍ ഖാദറിനെ കുറിച്ചും മറ്റും
  2. വസന്തമുല്ലൈ പൊലേ വന്ത്‌: സി ഓ ആന്റോ
  3. മഴവില്ലിന്‍ മാണിക്യവീണ: എം ജി രാധാകൃഷ്ണന്‍
  4. ഇതിലേ പോയ വസന്തം: ബി വസന്ത
  5. ആരേയും ഭാവഗായകനാക്കും: രവി
  6. തുഷാരബിന്ധുക്കള്‍: തൃശ്ശൂര്‍ പി രാധാകൃഷ്ണന്‍, കണ്ണൂര്‍ രാജന്‍, ജോബ്‌, ശാന്ത പി നായര്‍
  7. ശ്രുതിയില്‍ നിന്നുണരുന്ന നാദശലഭങ്ങള്‍:ശ്യാം
  8. കല്‍പാന്തകാലത്തോളം: വിദ്യാധരന്‍,എല്‍ പി ആര്‍,പ്രതാപ്‌ സിംഗ്‌,ചിദംബരനാഥ്‌,ജോബ്‌
  9. സംഗീതമേ ജീവിതം:ശാന്ത പി നായര്‍
  10. കണ്ണീരും സ്വപ്നങ്ങളും: ബാബുരാജ്‌
  11. വാല്‍ക്കണ്ണെഴുതിയ ഗാനങ്ങള്‍: അര്‍ജ്ജുനന്‍
  12. മഞ്ഞണിപ്പൂനിലാവ്‌: രാഘവന്‍
  13. ഒരു വട്ടം കൂടി: കവികളെ കുറിച്ച്‌
  14. പൊന്നുരുക്കിയ പൂക്കാലം: ജോണ്‍സണ്‍
  15. ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ: ശ്രീകാന്ത്‌
  16. ദോസ്ത്‌ ദോസ്ത്‌ നാ രഹാ: കൂട്ടായ്മകള്‍
  17. അമ്പിളി അമ്മാവന്‍ എപ്പൊ വരും: രേണുക
  18. നാഴൂരിപ്പാലു കൊണ്ട്‌: ഗായത്രി
  19. മഞ്ഞക്കിളി സ്വര്‍ണ്ണക്കിളി: ലത രാജു
  20. പണ്ട്‌ പാടിയ പാട്ടിലൊരെണ്ണം: അയിരൂര്‍ സദാശിവന്‍
  21. മണിമുകിലേ മണിമുകിലേ: എം കെ സുകുമാരന്‍
  22. ചിന്ന ചിന്ന ആശൈ: മിന്മിനി
  23. ജയിക്കാനായ്‌ ജനിച്ചവന്‍:ജോളി അബ്രഹാം
  24. സമയമാം രഥത്തില്‍: നാഗേല്‍
  25. കാത്തിരുന്ത്‌ കാത്തിരുന്ത്‌: കെ എസ്‌ ചിത്ര
.